സെല്‍ഫീ


അല്ല മോനേ ,,

ഇപ്പോളത്തെ പിള്ളേരെ ഒരു കാര്യേ...
എന്താണ് മൊയ്തീന്‍ക്കാ പറയ്‌ .
ഞാന്‍ ഈ അറുപതാം വയസ്സിലും
വടി കുത്താതെ നടക്ക്ന്ന്‍,
നീ കണ്ടാ ഇരുപതും ഇരുപത്തഞ്ചും ,
വയസ്സ് മാത്രോള്ള ആ പുള്ളാരെ കയ്യിമ്മേ ,
എല്ലാരെ കയ്യിലും ഓരോ വടിയിണ്ട്..
അത് കുത്തി നടക്കണ വടി അല്ല
മോയിതീന്‍ക്കാ ,
സെല്‍ഫീ സ്റ്റിക്ക് ആണ്
സെല്‍ഫീ സ്റ്റിക്

ആചാര്യന്‍

Comments

ഫൈസല്‍ ബാബു said...

നാടോടുമ്പോള്‍ നടുവേ എന്നാണല്ലോ :)

Shahida Abdul Jaleel said...

good

അനീസ said...

:)

© Mubi said...

കൊള്ളാം...

Sudheer Das said...

മള്‍ട്ടിപര്‍പ്പസ് സ്റ്റിക്കായും ഉപയോഗിക്കാം അല്ലേ... ഇംതിയാസ് ഭായ്.

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ എന്തായാലും എഴുതുക