അച്ചുവേട്ടാ ..കുഞ്ഞേച്ചി വിളിക്കുന്നു...

എടൊ ...
എന്താ സാര്‍ ..
ഇന്ന് എന്തൊക്കെയാണ് പരിപാടികള്‍ ?..
സാര്‍ അത് നമ്മുടെ കണ്ണൂരാന്റെ നാട്ടില്‍ ഒരു ഉത്ഘാടിക്കല്‍ ചടങ്ങും ,പുഷ്പാര്‍ച്ചനയും ഉണ്ട് സാര്‍ .
ഏത്  വഴിയിലൂടെയാണ്‌ നമ്മുടെ പോക്ക്?
വഴി സാര്‍ ഒരിക്കലും മറക്കാത്ത വഴിയാണ് സാര്‍ ,നമ്മുടെ കുഞ്ഞേച്ചിയുടെ വീടിനടുത്ത് കൂടിയാണ്  സാര്‍ പോകേണ്ടത്..
എന്ത് നുമ്മടെ കുഞ്ഞൂന്റെ വീടിനടുത്തോ?
കാലം കുറെ ആയില്ലെടോ അവിടെ കയറിയിട്ട്..ഒന്ന്  കയറിയെക്കാം താന്‍ അവളെ ഒന്ന് വിളിച്ചു പറഞ്ഞോളൂ ട്ടോ ..നുമ്മ വരുന്നുണ്ടെന്ന്..
..............................
പശ്ചാത്തലത്തില്‍ "ചോര വീണ മണ്ണില്‍ നിന്നുയര്‍ന്നു വന്ന....പാട്ടിന്റെ ഈണം ,അച്ചുവേട്ടന്‍  ചാരുകസേരയില്‍ നീണ്ടു നിവര്‍ന്നു കിടന്നു കണ്ണടച്ച്  കിടന്നു ..
..........................................

(അച്ചുവേട്ടന്റെ  മനസ്സില്‍ പഴയ കാര്യങ്ങളൊക്കെ തികട്ടി വന്നു ..പണ്ട് ഒന്നിച്ചു മണ്ണപ്പം ചുട്ടതും,ഒളിച്ചും പാത്തും നടക്കുമ്പോള്‍ കുഞ്ഞിയുടെ കൂടെ അവളുടെ പാവാട തുമ്പില്‍ പിടിച്ചു നടന്നതും,മനസ്സില്‍ ഉണ്ടായ പ്രണയം പറയാന്‍ കഴിയാത്തതും ,അവസാനം നിസ്സാര കാര്യത്തിനു പിണങ്ങിയതും,മറ്റൊരു കണ്ണൂര്‍ക്കാരി വിജയിയെ കല്യാണം കഴിക്കേണ്ടി വന്നതും എല്ലാം )

ട്രിം ട്രിം ..ട്രിം ട്രിം..
മണിയടി കേട്ട്  അച്ചുവേട്ടന്‍  സ്വപ്നത്തില്‍ നിന്ന് ഉണര്‍ന്നു 

ഹലോ ആരാ ?..
അച്ചുവേട്ടാ...
ആരാണ് ..?
അച്ചുവേട്ടാ ഇത് ഞാനാണ് അച്ചുവേട്ടന്റെ കുഞ്ഞി..
കുഞ്ഞിയോ ..കുഞ്ഞി എത്ര ദിവസമായി ഒന്ന് മിണ്ടിയിട്ടു ,,,ഒന്ന് കണ്ടിട്ട് ..എന്നെ കുഞ്ഞി മറന്നു കളഞ്ഞല്ലോ..
ഇല്ല ..അച്ചുവേട്ടാ..അച്ചുവേട്ടനെ ഞാന്‍ മറക്കാനോ..ഒന്നിച്ചു കളിച്ചു രസിച്ച ആ ബാല്യം ഞാന്‍ മറക്കാനോ..?അച്ചുവേട്ടന്‍ വീട്ടില്‍ വരുന്നു എന്ന്  ആരോ പറഞ്ഞറിഞ്ഞു ..ഒരീസം ഈടെ നിന്നിട്ട് പോയാല്‍ മതി ഞാന്‍ വിടില്ല ഇല്ലെങ്കില്‍ എന്തേ?
ഇല്ല കുഞ്ഞു ..ഇപ്പൊ തന്നെ വിജയെട്ടത്തി അറിയാതെയാണ് ഞാന്‍ നിന്റാടെ വരാന്നു നിരീച്ചത്..അവള്‍ എങ്ങാനും അറിഞ്ഞാല്‍ കണ്ണൂരാന്റെ നാട്ടിലേക്കുള്ള പോക്ക് തന്നെ മുടക്കി കളയും ഓലെ നിനക്ക് എന്നെക്കാളും അറിയാല്ലോ എന്തേ?
അല്ല അച്ചുവേട്ടാ ..എന്നാല്‍ ഞാന്‍ ഉച്ചയൂണും വെച്ച് കാത്തിരിക്കും നമ്മക്ക് ആ മീന്‍ പൊരിച്ചതും ചോറും ഒന്നിച്ചു ഉണ്ണാന്‍ ഒരിക്ക കൂടി കൊതിയായി എന്തേ?
അങ്ങനെ എങ്കില്‍ അങ്ങനെ, അപ്പൊ ഞാന്‍ വരാം കേട്ട ..

ട്രിം ..ട്രിം..ട്രിം ..ട്രിം..

ഹലോ ആരാ..
ഞാനാ  വിജയി..
നിങ്ങള്‍ ആടെ പോകും അല്ലെ?

കണ്ണൂരാന്റെ നാട്ടില്‍ പോകും എന്തേ?..

അതല്ല നിങ്ങള്‍ ആ കുഞ്ഞിയെ  ഇനിയും മറന്നില്ല അല്ലെ?..
അവളെ വീട്ടില്‍ ഉണ്ണാന്‍ പോകുന്നു പോലും ..
അവിടന്ന് ഒരിറ്റു വെള്ളം പോലും കുടിച്ച് വന്നാല്‍ ഈ പൊരക്ക്  നിങ്ങളെ കയറ്റുകേല മനുഷ്യാ പറഞ്ഞേക്കാം ..

കുഞ്ഞിക്കു സുഖമില്ലാത്തതല്ലേ ഒന്ന് കണ്ടിട്ട് വെരാന്നു നിരീച്ചപ്പോ...

കണ്ടിട്ട് വന്നോ ..ഒരിറ്റു വെള്ളം കുടിച്ചെക്കരുത്  എന്നെ ഞാന്‍ പറഞ്ഞു കേട്ടാ..

..................................................................
ശേഷം കണ്ണൂരാന്റെ നാട്ടില്‍ കുഞ്ഞിയുടെ വീട്ടില്‍ ചെന്ന അച്ചുവേട്ടനെ  കണ്ട കുഞ്ഞി..
.......................................................................
എന്നാലും എന്നെ നിങ്ങ മറന്നല്ലോ...
ഇല്ല കുഞ്ഞീ തന്നെ  മറക്കാന്‍ എനിക്ക് കഴിയോ?.അതോണ്ടല്ലേ വിജയെട്ടത്തി പോണ്ടാന്നു പറഞ്ഞിട്ടും നിന്നെ കാണാന്‍ നുമ്മ വന്നത്?

ആ വിജയെട്ടത്തിനെ മംഗലം കയിചെപ്പിന്നെ ഓലെ പേടിച്ചിട്ടു  ഒന്ന് വിളിക്കുന്നു പോലും ഇല്ലാലോ?
എന്തെങ്കിലും കഴിക്കാം വരൂ...അകത്തിരിക്കാം 

അല്ല കുഞ്ഞീ ഒരിറ്റു വെള്ളം കുടിക്കരുത് എന്നാണു അവളുടെ കല്‍പ്പന, വേറെ എന്തുണ്ട്  കുടിക്കാന്‍..

അപ്പോള്‍ നമ്മള്‍ കുറച്ചു ഇളനീര്‍ കുടിക്കാം എന്തേ..വെള്ളം അല്ലെ കുടിക്കാന്‍ പറ്റാതുള്ളൂ..നമ്മളോട് അവളുടെ കളി എന്തേ ..

അതല്ല അച്ചുവേട്ടാ ചോറും പൊരിച്ച മീനും..!!

നീ വിഷമിക്കാണ്ടേ ഇരീ എന്റെ  കുഞ്ഞീ..ഒരീസം ഞാന്‍ ആരും അറിയാതെ വരാം..നമ്മക്ക് ഇതെല്ലാം കഴിച്ചു ഒരു പാട്ടും പാടി ഈ കടാപ്പുറത്ത് കൂടെ  നടക്കാം എന്തേ..

.................സ്ലോ മോഷനില്‍ മുണ്ടിന്റെ അറ്റവും പിടിച്ചു ചിരിച്ചും കൊണ്ട്  കാറിലേക്ക് കയറുന്ന അച്ചുവേട്ടനെയും നോക്കി കുഞ്ഞേച്ചി...കണ്ണീര്‍ തുടച്ചു 

ശുഭം ..

Comments

കോമൺ സെൻസ് said...

ഉൽഘാടനം ഞാൻ തന്നെയാവട്ടെ,,, ഈ മണ്ണൂരിന്റെ വകയാകുമ്പോ അതിനൊരൂ ഇതുണ്ട്..

((((((((ഠേ.... ))))))))

കോമൺ സെൻസ് said...

ഹ ഹ ചേട്ട.. അടിപൊളിയായിട്ടുണ്ട്..ഇഷ്ടായിട്ടുണ്ട്..ഒരുപാട്..:) :)

മൻസൂർ അബ്ദു ചെറുവാടി said...

ഹ ഹ . അച്ചുവേട്ടന്‍ അവിടന്ന് കഞ്ഞി കുടിച്ചില്ല എന്നെ ഉള്ളൂ.
പക്ഷെ മുഖ്യന്‍ ആയപ്പോള്‍ ആ വഴി പോയില്ലല്ലോ.
പോയിരുന്നേല്‍ കാണാമായിരുന്നു കളി.
നല്ല രസായി പറഞ്ഞു ട്ടോ ആചാര്യാ.

Vipin K Manatt (വേനൽപക്ഷി) said...

അച്ചുവേട്ടനെ കഞ്ഞി കുടിപ്പിച്ചുവല്ലോ... പക്ഷേ അച്ചുവേട്ടനു തുല്യം അച്ചുവേട്ടൻ മാത്രം...

റശീദ് പുന്നശ്ശേരി said...

ഒരു ദിനേശ് ബീഡിയുടെ കുറവ് ഒഴിച്ചാല്‍ സംഗതി ജോര്‍.

കണ്ണൂര്‍ക്കാരോക്കെ ആയുധങ്ങളുമായി വരുമ്പഴേക്കും ഈ ഏരിയ വിടട്ടെ:)

ആശംസകള്‍

ഷാജു അത്താണിക്കല്‍ said...

ഹവോ എന്താത്, ഹി ഹി
സമ്പവം കേമം കൊള്ളാം മാഷേ
നല്ല രസ്സായക്ണ്

Pradeep Kumar said...

-:) അച്ചുവേട്ടന്‍, കുഞ്ഞി,വിജയേടത്തി -ഈ പേരുകളൊക്കെ എവിടെയോ കേട്ടിരിക്കുന്നു.പിന്നെ പച്ചവെള്ളം, ഇളനീര്. ഇതൊക്കെ എന്താണെന്ന് എത്ര ആലോചിച്ചിട്ടും മനസിലാവുന്നുമില്ല. ആരെയോ പേടിച്ച് സുഹൃത്തിന്റെ വീട്ടില്‍ നിന്ന് ആരും കാണാതെ അച്ചടക്കത്തോടെ കുടിക്കുന്ന സാധനത്തിന്റെ പേര് ഇളനീര്‍ എന്നാണെന്ന് ഭാഷാ പണ്ഡിതനായ ഒരു സുഹൃത്തിനോട് ചോദിച്ചപ്പോള്‍ പറഞ്ഞു തന്നു.
എന്തായാലും പോസ്റ്റ് കലക്കി.

Hari said...

അതിമനോഹരം......

ഒരു ദുബായിക്കാരന്‍ said...

ഹും ഹും ..എല്ലാം ഞമ്മക്ക് മനസ്സിലായി ..നടക്കട്ടെ നടക്കട്ടെ..കുറചു ദേവസം മുന്‍പ് അച്ചുവേട്ടന്‍ പഴയ സഖി ഗൌരിക്കുട്ടിയുടെ വീട്ടിലും പോയി മീന്‍ കൂട്ടാന്‍ കൂട്ടി ചോര്‍ ഉണ്ടിരുന്നു..ഇനി ആ രാഘവനും മുരളിയും മനോജും ചന്ദ്ര ശേഖരനും സിന്ധുവും ഒക്കെ അച്ചുവേട്ടനു വേണ്ടി ഇളനീരും വെട്ടി കാത്തിരിക്കും:-)

niyas said...

നിങ്ങള് ആള് കൊള്ളാല്ലോ... നമ്മളെ കഞ്ഞി കുടി മുട്ടിക്കുമോ ?

Jefu Jailaf said...

സമകാലികം ഹാസ്യരൂപത്തിൽ..:)

ശ്രീജിത് കൊണ്ടോട്ടി. said...

:)

രമേശ്‌ അരൂര്‍ said...

അച്ചുവേട്ടന്‍ ,വിജയേട്ടത്തി,കുഞ്ഞി ...കഞ്ഞി ,വെള്ളം ..എല്ലാം കൂടി ആകെ ഒരു ജഗ പോഗ ..:)

Fousia R said...

മംഗലം കയിച്ചത് വല്യ പ്രസ്നായല്ലോ

വര്‍ഷിണി* വിനോദിനി said...

;)...കൊള്ളാലോ..

നൗഷാദ് അകമ്പാടം said...

ഹ ഹ ഹ ..അപ്പം രാഷ്ട്രീയം ഇങ്ങനേം പറയാം അല്ലേ..!!
നന്നായി...രസച്ചരട് മുറിയാതെ വായിച്ചു..
സമകാലികത്തില്‍ സമം നര്‍മ്മം ചേര്‍ത്ത് പാല്പ്പായസമാക്കി പറയാനുള്ള
കഴിവ് ഇനിയും ഇനിയും ഉണ്ടാവട്ടെ എന്നാശംസിക്കുന്നു!!!

ആചാര്യന്‍ said...

കോമണ്‍ സെന്‍സ്‌ ..നന്ദി ..അങ്ങനെ ഈ "പതിനായിരക്കണക്കിനു ആളുകള്‍ വായിക്കുന്ന ബ്ലോഗില്‍ "ആദ്യ കമന്റിടാന്‍ സാധിച്ചു അല്ലെ..നന്ദി കേട്ടാ

ചെരുവാടീ..നന്ദി മുഖ്യന്‍ ആയപ്പോള്‍ അങ്ങിനെ പോയാല്‍ തെരിക്കുമായിരുന്നു ചിലപ്പോള്‍ അല്ലെ ഹഹ

വേനല്‍ പക്ഷി....അതെ അച്ചുവേട്ടന് തുല്യം അച്ചുവേട്ടന്‍ മാത്രം..നന്ദി ഇവിടെ വന്നതിനു

റഷീദ്‌ പുന്നശ്ശേരി....നന്ദി വായനക്ക്..ദിനേശ്‌ ബീഡി ഇപ്പോള്‍ ഉണ്ടോ അതാണ്‌ വലിപ്പിക്കാത്തത് ഹ്മ്മ

ഷാജു..നന്ദി ഇവിടെ വന്നതിനു...ഭേഷ്‌ ആയിക്ക്നു അല്ലെ..നിങ്ങള്‍ വായിചിക്ക്നു ഞാന്‍ കണ്ടിക്ക്നു..

പ്രദീപ്‌ സാര്‍..നന്ദി ഇവിടെ വന്നതിന്നും കമന്റിലൂടെ എന്നെ പ്രോട്സാഹിപ്പിച്ചതിന്നും...അതെ എല്ലാം ഒരു പുതിയ അറിവുകളാണ് എന്തേ

ഹരി..നന്ദി

ദുബായിക്കാരാ നന്ദി കേട്ടാ..സിന്ധു വെച്ച ഇളനീര്‍ അത് ചീഞ്ഞു പോകത്തെ ഉള്ളൂ അത് മാത്രം പറയരുത് കേട്ടാ...

നിയാസ്‌ ഭായീ..നന്ദി...ഹേ നിങ്ങളെ ഇടയില്‍ ഞമ്മളും കഞ്ഞി കുടിച്ചു പോകണ്ടേ എന്തേ

ജെഫു ..നന്ദി കേട്ടാ..നോക്കിയതാണ് കൊല്ലാവോ?

ശ്രീജു ,,താന്‍ ഒന്നും പറയില്ലാ എന്ന് അറിയാം എന്നാലും ചിരിചില്ലേ? നന്ദി

രമേശേട്ടാ..വളരെ നന്ദി ഈ പ്രോത്സാഹനത്തിനു...ഒരു ജഗ പോഗ ആയിപ്പോയി എന്ത് ചെയ്യാന്‍ അല്ലെ?

ഫൌസിയ ..നന്ദി അഭിപ്രായത്തിനു കേട്ടാ..

വര്‍ഷിണി..നന്ദി വന്നതിന്നും അഭിപ്രായത്തിന്നും ...

കെ.എം. റഷീദ് said...

അച്ചുവേട്ടാ ...
പോളിട്റ്റ്ബ്യൂറോ വിളിക്കുന്നുന്നു

Noushad Koodaranhi said...

ആഹാ.. ഇതൊരു പുതിയ സാധ്യതയുടെ വാതില്‍ തുറക്കുന്നല്ലോ... കഥ പറഞ്ഞു ചിലരുടെ "കഥയില്ലായമയെ' തോണ്ടാന്‍ പുതു വഴി... നന്നായിരിക്കുന്നു ആചാര്യാ....( വരുമ്പോള്‍ 'കൊണ്ടോട്ടി' വഴി മാറി വരൂ)

Anonymous said...

രസകരമായി അവതരിപ്പിച്ചു ,,, എന്തു കുടിച്ചാലും അച്ചുവേട്ടനു തുല്യം അച്ചു വേട്ടന്‍മാത്രം ......

Unknown said...

:)

Unknown said...

അടിപൊളിയായിട്ടുണ്ട്.
രസകരമായി അവതരിപ്പിച്ചു

നാമൂസ് said...

സംഗതി ജോറായിട്ടുണ്ട്. ഇതിലും മാന്യമായി ഈ വിഷയത്തില്‍ പ്രതികരിക്കുന്നതെങ്ങിനെ..? ആചാര്യാ, ഇന്നത്തെ നല്ല നമസ്കാരം താങ്കള്‍ക്കിരിക്കട്ടെ..!!

സ്വന്തം സുഹൃത്ത് said...

ഇഷ്ടായീ ഇതു പറഞ്ഞ രീതി..
എല്ലാ ആശംസകളും:

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

രസകരമായി അവതരിപ്പിച്ചു,,,എല്ലാ ആശംസകളും

Biju Davis said...

ആചാര്യാ..., തുമ്മ്യാ തെറിയ്ക്കണ മൂക്കാണെങ്കി, പോട്ടേന്ന് വെയ്ക്കണം, ന്താ? വിജയേട്ടത്ത്യെ നമക്ക്‌ ആ മംഗലം ഡാമിൽ അങ്ങ്‌ തള്ളിയാലോ?

ബലേ ഭേഷ്‌!

Hashiq said...

അപ്പൊ വീണ്ടും പുകഞ്ഞു തുടങ്ങി ...ല്യേ?

വാല്യക്കാരന്‍.. said...

ചാത്തപ്പനെന്ത്...

ഋതുസഞ്ജന said...

കൊള്ളാമല്ലോ.. ഇംതിചേട്ടൻ എന്റെ വീട്ടിൽ വന്നാൽ ഊണു കഴ്ഹിക്കുമോ അതോ ഇളനീരു കുടിക്കുമോ:)

പ്രഭ ചമ്പക്കര said...

കൊള്ളാം മാഷേ നന്നായിട്ടുണ്ട്

‍ആയിരങ്ങളില്‍ ഒരുവന്‍ said...

ഒന്ന് ഉണ്ട് പോയാൽ തെറിക്കുന്ന തൊപ്പിയാണേൽ തെറിക്കട്ടെ എന്ന് കരുതാൻ അച്ചുവേട്ടന്‌ കഴിഞ്ഞില്ല.. ഹാസ്യ മേമ്പൊടി ഗൊള്ളാം കേട്ടാ..

റോസാപ്പൂക്കള്‍ said...

ഈ വിജയി എന്താ ഇങ്ങനെ അച്ചുവേട്ടന്‍ കുഞ്ഞെചിയുടെ വീട്ടിലൊന്നു പോയെന്നു വെച്ച് വിജയിയെ ഉപേക്ഷിക്കുകയോന്നും ഇല്ലല്ലോ...
എന്തായാലും വിജയി അച്ചുവേട്ടനിട്ടു നല്ല പണികൊടുക്കും ഉറപ്പ്‌

Anonymous said...

നാടകങ്ങള്‍ കഴിയുന്നില്ല...കാണികള്‍ക്ക് ഹരമായി രംഗങ്ങള്‍ കൊഴുക്കട്ടെ..ആചാര്യന് ആശംസകള്‍....

Unknown said...

ഇടവേളയ്ക്കു ശേഷം വിജയേട്ടതിയുടെ പ്രതികാര ദാഹം ആണോ അതോ ആകിയുള്ള പഞ്ചാര വര്‍ത്തമാനമോ?കണ്ടറിയാം.. എന്ന് വെച്ചാല്‍ ആചാര്യന്റെ പോസ്റ്റ്‌ വഴി അറിയാം..എന്തെ?

Dr.Muhammed Koya @ ഹരിതകം said...

ഇംതി, വളരെ സരസമായി പറയാനുള്ളത്‌ പറഞ്ഞു...കുഞ്ഞിയും വിജയും കൊള്ളാം....ഇതിനല്ലേ ഊരുവിലക്ക് എന്നൊക്കെ പറയുന്നത്? ഏതെന്കിലും പള്ളിക്കമ്മറ്റിയോ അമ്പലക്കമ്മറ്റിയോ സഭയോ മറ്റോ ആണെങ്കില്‍ എന്താകുമായിരുന്നു പുകില് ??
എന്തായാലും കൂടരഞ്ഞി പറഞ്ഞ പോലെ ആ കൊണ്ടോട്ടി ഭാഗത്തൂടെ പോകാതെ ഒന്ന് മാറി നടക്കുന്നത് നന്ന്...

yiam said...

ആദ്യം വിചാരിച്ചു ഒരു പ്രണയ ഹാസ്യ നാടകമാണെന്ന്...
പിന്നെ അല്ലേ...മനസിലായത് ഇതൊരു ഒന്നര രാഷ്ട്രീയ ഹാസ്യനാടകമാണെന്ന്...

ആശംസകൾ

Hakeem Mons said...

സമകാലികം സരസമായി അവതരിപ്പിച്ചതു കലക്കി..

പ്രദീപ്‌ കുറ്റിയാട്ടൂര്‍ said...

രസകരമായി അവതരിപ്പിച്ചു,,,എല്ലാ ആശംസകളും

Sidheek Thozhiyoor said...

കുഞ്ഞീടെ അച്ചുവേട്ടന്‍ കീ ജെയ് ..

അനില്‍കുമാര്‍ . സി. പി. said...

രസകരമായ എഴുത്ത് (തിരഞ്ഞെടുത്ത വിഷയത്തിന്റെ ഉദ്ദേശശുദ്ധി എന്തായാലും!)

Unknown said...

മീറ്റിനു ശേഷം അറിയാം

Unknown said...

ഹ ഹ ഹ... കൊള്ളാം .പകുതി വായിച്ചപോഴാണ്‌ മനസിലായത് അച്ചുമാമന്‍റെ ബര്‍ലിന്‍ മതില്‍ ചാട്ടമാണ്.തേങ്ങയ്ക്ക് വിലയില്ലങ്കിലും കരിക്കിന് എങ്കിലും വിലയുണ്ടല്ലോ ?

കൊമ്പന്‍ said...

പുതിയ രാഷ്ട്രീയ സദാചാരം കൊള്ളാം ചോറ് തിന്നരുത് ഇളനീര്‍ മാത്രം കുടിക്കൂ

Akbar said...

അപ്പൊ മായമില്ലാത്തത് ഇളനീര്‍ മാത്രമാണെന്ന് മനസ്സിലായി. അത് ആര്‍ക്കും എവിടെയും കുടിക്കാം അല്ലെ.

ജാബിര്‍ മലബാരി said...

നല്ല ഹാസ്യം ....ആനുകാലികം

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഇളനീരിനെ ഭക്ഷണപദാര്‍ത്ഥമെന്ന ഇനത്തില്‍നിന്ന് ഒഴിവാക്കിയിട്ടു കാലം കുറെയായി.
അപ്പൊ പിന്നെ പ്രശ്നം ഇല്ലല്ലോ ഭായ്...

Anil cheleri kumaran said...

കലക്കി മാഷേ.

ഹരിത ചിത്രം said...

നിങ്ങളുടെ സൃഷ്ടികള്‍ www.harithaonline.com ല്‍ പ്രസിദ്ധീകരിക്കുന്നതിന് വിരോധമുണ്ടോ ?

ആചാര്യന്‍ said...

www.harithaonline.com illa oru virodhavum illa pakshe ente perum web idyum kodukkanam kettaa enthye?

khader patteppadam said...

തമാശകള്‍ തന്നെ ....

ആചാര്യന്‍ said...

തമാശകള്‍ തന്നെ ....

ആചാര്യന്‍ said...

www.harithaonline.com illa oru virodhavum illa pakshe ente perum web idyum kodukkanam kettaa enthye?

ആചാര്യന്‍ said...

നിങ്ങളുടെ സൃഷ്ടികള്‍ www.harithaonline.com ല്‍ പ്രസിദ്ധീകരിക്കുന്നതിന് വിരോധമുണ്ടോ ?

ആചാര്യന്‍ said...

കലക്കി മാഷേ.

ആചാര്യന്‍ said...

ഇളനീരിനെ ഭക്ഷണപദാര്‍ത്ഥമെന്ന ഇനത്തില്‍നിന്ന് ഒഴിവാക്കിയിട്ടു കാലം കുറെയായി.
അപ്പൊ പിന്നെ പ്രശ്നം ഇല്ലല്ലോ ഭായ്...

ആചാര്യന്‍ said...

നല്ല ഹാസ്യം ....ആനുകാലികം

ആചാര്യന്‍ said...

അപ്പൊ മായമില്ലാത്തത് ഇളനീര്‍ മാത്രമാണെന്ന് മനസ്സിലായി. അത് ആര്‍ക്കും എവിടെയും കുടിക്കാം അല്ലെ.

ആചാര്യന്‍ said...

പുതിയ രാഷ്ട്രീയ സദാചാരം കൊള്ളാം ചോറ് തിന്നരുത് ഇളനീര്‍ മാത്രം കുടിക്കൂ

ആചാര്യന്‍ said...

രസകരമായ എഴുത്ത് (തിരഞ്ഞെടുത്ത വിഷയത്തിന്റെ ഉദ്ദേശശുദ്ധി എന്തായാലും!)

ആചാര്യന്‍ said...

കുഞ്ഞീടെ അച്ചുവേട്ടന്‍ കീ ജെയ് ..

ആചാര്യന്‍ said...

രസകരമായി അവതരിപ്പിച്ചു,,,എല്ലാ ആശംസകളും

ആചാര്യന്‍ said...

സമകാലികം സരസമായി അവതരിപ്പിച്ചതു കലക്കി..

ആചാര്യന്‍ said...

ആദ്യം വിചാരിച്ചു ഒരു പ്രണയ ഹാസ്യ നാടകമാണെന്ന്...
പിന്നെ അല്ലേ...മനസിലായത് ഇതൊരു ഒന്നര രാഷ്ട്രീയ ഹാസ്യനാടകമാണെന്ന്...

ആശംസകൾ

ആചാര്യന്‍ said...

ഇടവേളയ്ക്കു ശേഷം വിജയേട്ടതിയുടെ പ്രതികാര ദാഹം ആണോ അതോ ആകിയുള്ള പഞ്ചാര വര്‍ത്തമാനമോ?കണ്ടറിയാം.. എന്ന് വെച്ചാല്‍ ആചാര്യന്റെ പോസ്റ്റ്‌ വഴി അറിയാം..എന്തെ?

ആചാര്യന്‍ said...

ഈ വിജയി എന്താ ഇങ്ങനെ അച്ചുവേട്ടന്‍ കുഞ്ഞെചിയുടെ വീട്ടിലൊന്നു പോയെന്നു വെച്ച് വിജയിയെ ഉപേക്ഷിക്കുകയോന്നും ഇല്ലല്ലോ...
എന്തായാലും വിജയി അച്ചുവേട്ടനിട്ടു നല്ല പണികൊടുക്കും ഉറപ്പ്‌

ആചാര്യന്‍ said...

ഒന്ന് ഉണ്ട് പോയാൽ തെറിക്കുന്ന തൊപ്പിയാണേൽ തെറിക്കട്ടെ എന്ന് കരുതാൻ അച്ചുവേട്ടന്‌ കഴിഞ്ഞില്ല.. ഹാസ്യ മേമ്പൊടി ഗൊള്ളാം കേട്ടാ..

ആചാര്യന്‍ said...

കൊള്ളാം മാഷേ നന്നായിട്ടുണ്ട്

ആചാര്യന്‍ said...

കൊള്ളാമല്ലോ.. ഇംതിചേട്ടൻ എന്റെ വീട്ടിൽ വന്നാൽ ഊണു കഴ്ഹിക്കുമോ അതോ ഇളനീരു കുടിക്കുമോ:)

ആചാര്യന്‍ said...

ചാത്തപ്പനെന്ത്...

ആചാര്യന്‍ said...

അപ്പൊ വീണ്ടും പുകഞ്ഞു തുടങ്ങി ...ല്യേ?

ആചാര്യന്‍ said...

ആചാര്യാ..., തുമ്മ്യാ തെറിയ്ക്കണ മൂക്കാണെങ്കി, പോട്ടേന്ന് വെയ്ക്കണം, ന്താ? വിജയേട്ടത്ത്യെ നമക്ക്‌ ആ മംഗലം ഡാമിൽ അങ്ങ്‌ തള്ളിയാലോ?

ബലേ ഭേഷ്‌!

ആചാര്യന്‍ said...

രസകരമായി അവതരിപ്പിച്ചു,,,എല്ലാ ആശംസകളും

ആചാര്യന്‍ said...

ഇഷ്ടായീ ഇതു പറഞ്ഞ രീതി..
എല്ലാ ആശംസകളും:

ആചാര്യന്‍ said...

സംഗതി ജോറായിട്ടുണ്ട്. ഇതിലും മാന്യമായി ഈ വിഷയത്തില്‍ പ്രതികരിക്കുന്നതെങ്ങിനെ..? ആചാര്യാ, ഇന്നത്തെ നല്ല നമസ്കാരം താങ്കള്‍ക്കിരിക്കട്ടെ..!!

ആചാര്യന്‍ said...

അടിപൊളിയായിട്ടുണ്ട്.
രസകരമായി അവതരിപ്പിച്ചു

ആചാര്യന്‍ said...

:)

ആചാര്യന്‍ said...

രസകരമായി അവതരിപ്പിച്ചു ,,, എന്തു കുടിച്ചാലും അച്ചുവേട്ടനു തുല്യം അച്ചു വേട്ടന്‍മാത്രം ......

ആചാര്യന്‍ said...

ആഹാ.. ഇതൊരു പുതിയ സാധ്യതയുടെ വാതില്‍ തുറക്കുന്നല്ലോ... കഥ പറഞ്ഞു ചിലരുടെ "കഥയില്ലായമയെ' തോണ്ടാന്‍ പുതു വഴി... നന്നായിരിക്കുന്നു ആചാര്യാ....( വരുമ്പോള്‍ 'കൊണ്ടോട്ടി' വഴി മാറി വരൂ)

ആചാര്യന്‍ said...

അച്ചുവേട്ടാ ...
പോളിട്റ്റ്ബ്യൂറോ വിളിക്കുന്നുന്നു

ആചാര്യന്‍ said...

കോമണ്‍ സെന്‍സ്‌ ..നന്ദി ..അങ്ങനെ ഈ "പതിനായിരക്കണക്കിനു ആളുകള്‍ വായിക്കുന്ന ബ്ലോഗില്‍ "ആദ്യ കമന്റിടാന്‍ സാധിച്ചു അല്ലെ..നന്ദി കേട്ടാ

ചെരുവാടീ..നന്ദി മുഖ്യന്‍ ആയപ്പോള്‍ അങ്ങിനെ പോയാല്‍ തെരിക്കുമായിരുന്നു ചിലപ്പോള്‍ അല്ലെ ഹഹ

വേനല്‍ പക്ഷി....അതെ അച്ചുവേട്ടന് തുല്യം അച്ചുവേട്ടന്‍ മാത്രം..നന്ദി ഇവിടെ വന്നതിനു

റഷീദ്‌ പുന്നശ്ശേരി....നന്ദി വായനക്ക്..ദിനേശ്‌ ബീഡി ഇപ്പോള്‍ ഉണ്ടോ അതാണ്‌ വലിപ്പിക്കാത്തത് ഹ്മ്മ

ഷാജു..നന്ദി ഇവിടെ വന്നതിനു...ഭേഷ്‌ ആയിക്ക്നു അല്ലെ..നിങ്ങള്‍ വായിചിക്ക്നു ഞാന്‍ കണ്ടിക്ക്നു..

പ്രദീപ്‌ സാര്‍..നന്ദി ഇവിടെ വന്നതിന്നും കമന്റിലൂടെ എന്നെ പ്രോട്സാഹിപ്പിച്ചതിന്നും...അതെ എല്ലാം ഒരു പുതിയ അറിവുകളാണ് എന്തേ

ഹരി..നന്ദി

ദുബായിക്കാരാ നന്ദി കേട്ടാ..സിന്ധു വെച്ച ഇളനീര്‍ അത് ചീഞ്ഞു പോകത്തെ ഉള്ളൂ അത് മാത്രം പറയരുത് കേട്ടാ...

നിയാസ്‌ ഭായീ..നന്ദി...ഹേ നിങ്ങളെ ഇടയില്‍ ഞമ്മളും കഞ്ഞി കുടിച്ചു പോകണ്ടേ എന്തേ

ജെഫു ..നന്ദി കേട്ടാ..നോക്കിയതാണ് കൊല്ലാവോ?

ശ്രീജു ,,താന്‍ ഒന്നും പറയില്ലാ എന്ന് അറിയാം എന്നാലും ചിരിചില്ലേ? നന്ദി

രമേശേട്ടാ..വളരെ നന്ദി ഈ പ്രോത്സാഹനത്തിനു...ഒരു ജഗ പോഗ ആയിപ്പോയി എന്ത് ചെയ്യാന്‍ അല്ലെ?

ഫൌസിയ ..നന്ദി അഭിപ്രായത്തിനു കേട്ടാ..

വര്‍ഷിണി..നന്ദി വന്നതിന്നും അഭിപ്രായത്തിന്നും ...

ആചാര്യന്‍ said...

ഹ ഹ ഹ ..അപ്പം രാഷ്ട്രീയം ഇങ്ങനേം പറയാം അല്ലേ..!!
നന്നായി...രസച്ചരട് മുറിയാതെ വായിച്ചു..
സമകാലികത്തില്‍ സമം നര്‍മ്മം ചേര്‍ത്ത് പാല്പ്പായസമാക്കി പറയാനുള്ള
കഴിവ് ഇനിയും ഇനിയും ഉണ്ടാവട്ടെ എന്നാശംസിക്കുന്നു!!!

ആചാര്യന്‍ said...

;)...കൊള്ളാലോ..

ആചാര്യന്‍ said...

മംഗലം കയിച്ചത് വല്യ പ്രസ്നായല്ലോ

ആചാര്യന്‍ said...

ഹും ഹും ..എല്ലാം ഞമ്മക്ക് മനസ്സിലായി ..നടക്കട്ടെ നടക്കട്ടെ..കുറചു ദേവസം മുന്‍പ് അച്ചുവേട്ടന്‍ പഴയ സഖി ഗൌരിക്കുട്ടിയുടെ വീട്ടിലും പോയി മീന്‍ കൂട്ടാന്‍ കൂട്ടി ചോര്‍ ഉണ്ടിരുന്നു..ഇനി ആ രാഘവനും മുരളിയും മനോജും ചന്ദ്ര ശേഖരനും സിന്ധുവും ഒക്കെ അച്ചുവേട്ടനു വേണ്ടി ഇളനീരും വെട്ടി കാത്തിരിക്കും:-)

ആചാര്യന്‍ said...

അതിമനോഹരം......

ആചാര്യന്‍ said...

ഹവോ എന്താത്, ഹി ഹി
സമ്പവം കേമം കൊള്ളാം മാഷേ
നല്ല രസ്സായക്ണ്

ആചാര്യന്‍ said...

അച്ചുവേട്ടനെ കഞ്ഞി കുടിപ്പിച്ചുവല്ലോ... പക്ഷേ അച്ചുവേട്ടനു തുല്യം അച്ചുവേട്ടൻ മാത്രം...

ആചാര്യന്‍ said...

ഹ ഹ . അച്ചുവേട്ടന്‍ അവിടന്ന് കഞ്ഞി കുടിച്ചില്ല എന്നെ ഉള്ളൂ.
പക്ഷെ മുഖ്യന്‍ ആയപ്പോള്‍ ആ വഴി പോയില്ലല്ലോ.
പോയിരുന്നേല്‍ കാണാമായിരുന്നു കളി.
നല്ല രസായി പറഞ്ഞു ട്ടോ ആചാര്യാ.

ആചാര്യന്‍ said...

ഹ ഹ ചേട്ട.. അടിപൊളിയായിട്ടുണ്ട്..ഇഷ്ടായിട്ടുണ്ട്..ഒരുപാട്..:) :)

ആചാര്യന്‍ said...

ഉൽഘാടനം ഞാൻ തന്നെയാവട്ടെ,,, ഈ മണ്ണൂരിന്റെ വകയാകുമ്പോ അതിനൊരൂ ഇതുണ്ട്..

((((((((ഠേ.... ))))))))

ആചാര്യന്‍ said...

കൊള്ളാം..ഇപ്പോഴാണു കണ്ടത്..വിജയിയുടെയും അച്ചുവിന്റെയും ദാമ്പത്യം അലമ്പില്ലാതെ പോകട്ടെ..

ആചാര്യന്‍ said...

ഉണ്ണിത്താനെ കൂടി ഓര്‍ത്തുപോയി!
അത് പിന്നെ മലപ്പുറത്താരുന്നല്ലോ :)

ആചാര്യന്‍ said...

"ഹഹ്ഹാ കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികം എന്നും ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ഇനി ആരേലും തല്ലികൊല്ലാന്‍ പോകുന്നവരുമായോ ഇതിനു എന്തെങ്കലും സാമ്യം തോന്നിയാല്‍ അത് സ്വാഭാവികവും മനപ്പൂര്‍വ്വവുമാണെന്ന് കൂടി കൊടുക്കാമായിരുന്നു :)

ആചാര്യന്‍ said...

കഥാകാരൻ ജീവിച്ചിരിപ്പുണ്ടോ, ഉണ്ടെങ്കിൽ ഒരു പുഷ്പ ചക്രം ...

ആചാര്യന്‍ said...

ഹ ഹ സംഗതി അടിപൊളിയായിട്ടുണ്ട് ഒന്ന് ഓടിച്ചിട്ട് വായിച്ചു .,.,.ഇനി വിശദമായ വായന പുറകെ വരും .,.,.ഡ്രിം .ഡ്രിം .ഡ്രിം,.,.,മണി മൂന്നടിച്ചു അച്ചുവേട്ടന്‍ കിടുങ്ങി ഹിഇഹി

ബൈജു മണിയങ്കാല said...

പേരുകൾ രംഗം എല്ലാം നല്ല പരിചയം പക്ഷെ തിരശീല അങ്ങോട്ട്‌ പൊങ്ങുന്നില്ല എന്തായാലും തുറന്നു പറയേണ്ട അതാ അതിന്റെ സുഖം ആചാര്യ

തുമ്പി said...

രാഷ്ട്രീയം പറഞ്ഞോ? ഇല്ലേ ഇല്ല. രസിച്ചേക്കണൂട്ടൊ..

ajith said...

അച്ചുവേട്ടന്‍ ഇപ്പോള്‍ എങ്ങനെ?!

© Mubi said...

കൊള്ളാം.. :)

ഷബീര്‍ - തിരിച്ചിലാന്‍ said...

:) :)

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ എന്തായാലും എഴുതുക